കൂ​ടി​ക്കാ​ഴ്ച മാ​റ്റി
Saturday, February 27, 2021 10:30 PM IST
ആ​ല​പ്പു​ഴ: ഭാ​ര​തീ​യ ചി​കി​ത്സാവ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ഡ്രൈ​വ​ർ കം ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന മാ​ർ​ച്ച് നാ​ലി​ന് ന​ട​ത്താ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്ച മാ​റ്റി​വ​ച്ചു . പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.