ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു
Saturday, February 27, 2021 10:33 PM IST
കാ​യം​കു​ളം:​ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു.കാ​യം​കു​ളം എ​രു​വ കോ​യി​ക്ക​പ്പ​ടി​ക്ക​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കാ​ര​ശേ​രി​ൽ അ​ബു​സാ​ലി​യു​ടെ മ​ക​ൻ ഷി​ജു (40) ആ​ണ്‍ മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​റ​ണാ​കു​ള​ത്ത് ആ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ: ന​സീ​മ.മ​ക്ക​ൾ : ബി​ലാ​ൽ , റി​യാ​ൻ, ഫാ​ത്തി​മ