വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗ്രേ​ഡ് എ​സ്ഐ മ​രി​ച്ചു
Sunday, February 28, 2021 10:19 PM IST
തു​റ​വൂ​ർ: മി​നി​ലോ​റി ബൈ​ക്കി​ന് പി​ന്നി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗ്രേ​ഡ് എ​സ്ഐ മ​രി​ച്ചു. ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം കൈ​താ​ത്ത് ചി​റ കെ.​പി. രാ​ജീ​വ്(55) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ തു​റ​വു​ർ എ​ൻ​സി​സി ക​വ​ല​യ്ക്ക് വ​ട​ക്കു​വ​ശം ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. തോ​പ്പും​പ​ടി സ്റ്റേ​ഷ​നി​ൽ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞു ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വേ​യാ​യി​രു​ന്നു അ​പ​ക​ടം. മി​നി ലോ​റി ഇ​ടി​ച്ചു റോ​ഡി​ൽ വീ​ണ രാ​ജീ​വി​ന്‍റെ ത​ല​യി​ലൂ​ടെ വാ​ഹ​നം ക​യ​റി​യി​റ​ങ്ങി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ര​മാ​ദേ​വി. മ​ക്ക​ൾ: അ​ന​ശ്വ​ര, ആ​തി​ര. മ​രു​മ​ക​ൻ: ജ​യ​കൃ​ഷ്ണ​ൻ.