സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കാ​ർ​ഡി​യോ തൊ​റാ​സി​ക് സെ​ന്‍റ​ർ ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ദ്ഘാ​ട​നം
Sunday, February 28, 2021 10:31 PM IST
മാ​ന്നാ​ർ: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കും മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് സ​ഭ​യു​ടെ ദൗ​ത്യ​മെ​ന്ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ. പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കാ​ർ​ഡി​യോ തൊ​റാ​സി​ക് സെ​ന്‍റ​ർ ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി യോ​സ്, ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ, ബി​ജു ഉമ്മ​ൻ, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ ഫാ. ​എം.​സി. കു​ര്യാ​ക്കോ​സ്, ആ​ശു​പ​ത്രി സി​ഇ​ഒ ഫാ. ​എം.​സി. പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം, കാ​ത്ത് ലാ​ബ്, ഐ​സി​സി​യു, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ എ​ന്നി​വ ഇ​വി​ടെ​യു​ണ്ട്.
ഇ​ന്നു​മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കും.