വാ​ള​യാ​റി​ലെ പ്ര​തി​ഷേ​ധ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം: ത​ല മു​ണ്ഡ​നം ചെ​യ്ത് പ​ട്ടി​ക​ജാ​തി​മോ​ർ​ച്ച വൈ​സ്പ്ര​സി​ഡ​ന്‍റും
Sunday, February 28, 2021 10:35 PM IST
ആ​ല​പ്പു​ഴ: വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ, മ​ക്ക​ൾ​ക്ക് നീ​തി ല​ഭി​ക്കു​വാ​ൻ ത​ല മു​ണ്ഡ​നം ചെ​യ്യേണ്ടി വ​ന്ന​ത് സാ​ക്ഷ​ര കേ​ര​ള​ത്തെ​യും നി​യ​മ വ്യ​വ​സ്ഥ​യെ​യും ല​ജ്ജി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് എം.​വി. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.
വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ, ത​ല​മു​ണ്ഡ​നം ചെ​യ്തു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബി​ജെ​പി പ​ട്ടി​ക​ജാ​തി മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഡി. സി​ബി​ലാ​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബി​ജെ​പി പ​ട്ടി​ക​ജാ​തി മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ​കു​മാ​ർ ബു​ധ​നൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​വാ​സു​ദേ​വ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൽ.​പി. ജ​യ​ച​ന്ദ്ര​ൻ, സി.​എ. പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​വി​നോ​ദ് കു​മാ​ർ, ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​ദീ​പ് , ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.