നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി
Sunday, February 28, 2021 10:35 PM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ കീ​ഴി​ൽ വിവിധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു​കൊ​ണ്ട് ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ ജി​ല്ലാ ക​ള​ക്ട​ർ എ.​അ​ല​ക്സാ​ണ്ട​ർ ഉ​ത്ത​ര​വാ​യി. നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ പേ​രും ഫോ​ണ്‍ ന​ന്പ​റും ചു​വ​ടെ.
മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി-​അ​ല​ക്സ് ജോ​സ​ഫ്, എ​ഡി​എം(9447495001), ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ മാ​നേ​ജ്മെ​ന്‍റ്-​ഒ.​ജെ. ബേ​ബി,ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ(8547610051), ഗ​താ​ഗ​തം-​സു​മേ​ഷ് ആ​ർ​ടി​ഒ(8547639004), അ​നി​ല സീ​നി​യ​ർ സൂ​പ്ര​ണ്ട് (9446995385), പ​രി​ശീ​ല​നം-​മ​നോ​ജ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് ക​ള​ക്ട​റേ​റ്റ്(9995079365), മെ​റ്റീ​രി​യ​ൽ നീ​ക്കം-​വി​നോ​ദ് ജോ​ണ്‍, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട്(9447712189), പെ​രു​മാ​റ്റ​ച്ച​ട്ടം-​കെ.​എ​സ്. ല​തി, ജി​ല്ല പ്ലാ​നി​ംഗ് ഓ​ഫീ​സ​ർ(9495928110), തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ്-​ ഷി​ജു​ജോ​സ്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ (8547610052), ഒ​ബ്സ​ർ​വ​ർ​മാ​രു​ടെ ചു​മ​ത​ല-​അ​ഭി​ലാ​ഷ്, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ(9447052220), ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ, സെ​ക്യൂ​രി​റ്റി പ്ലാ​ൻ-​അ​ല​ക്സ് ജോ​സ​ഫ്, എ​ഡി​എം(9447495001)
ബാ​ല​റ്റ് പേ​പ്പ​ർ,ഡ​മ്മി ബാ​ല​റ്റ്-​അ​ല​ക്സ് മാ​ത്യു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് (8547610047), മീ​ഡി​യ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ-​എ. അ​രു​ണ്‍ കു​മാ​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ(9495119702), ക​ന്പ്യൂ​ട്ട​റൈ​സേ​ഷ​ൻ ആ​ൻ​ഡ് ഐ​സി​റ്റി ആ​പ്ലി​ക്കേ​ഷ​ൻ-​അ​ജി ജേ​ക്ക​ബ് കു​ര്യ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മാ​റ്റി​ക് ഓ​ഫീ​സ​ർ(9446551550), വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി, സ്വീ​പ്പ്-​പ്ര​ദീ​പ്, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡി​ആ​ർ​ഡി​എ(9446857694),
ഹെ​ൽ​പ്പ് ലൈ​ൻ, പ​രാ​തി പ​രി​ഹാ​രം-​കെ.​എ​സ് ല​തി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ(9495928110), എ​സ്എം​എ​സ് മോ​ണി​റ്റ​റിം​ഗ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ്ലാ​ൻ-​അ​ജി ജേ​ക്ക​ബ് കു​ര്യ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മാ​റ്റി​ക് ഓ​ഫീ​സ​ർ(9446551550), വോ​ട്ട​ർ ഹെ​ൽ​പ്പ് ലൈ​ൻ,1950- ജെ. ​മോ​ബി, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ(8547610045), സൈ​ബ​ർ സെ​ക്യൂ​രി​റ്റി-​അ​ജി ജേ​ക്ക​ബ് കു​ര്യ​ൻ, ജി​ല്ലാ ഇ​ൻ​ഫോ​മാ​റ്റി​ക് ഓ​ഫീ​സ​ർ (9446551550),
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള​വ​ർ​ക്കു​മു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റ്-​ലേ​ഖ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഐ​സി​ഡി​എ​സ് (9446567451), കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ, പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ക്ക​ൽ-​അ​ല​ക്സ് ജോസഫ്, എ​ഡി​എം(94474 95001).