തെ​ര​ഞ്ഞെ​ടു​ത്തു
Friday, March 5, 2021 10:26 PM IST
പൂ​ച്ചാ​ക്ക​ൽ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ​ള്ളി​പ്പു​റം മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് മൂ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ട്ടി​ൻ ജോ​സ​ഫ്-​പ്ര​സി​ഡ​ന്‍റ്, ഏ​ബ്ര​ഹാം പോ​ൾ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വ​ർ​ഗീ​സ് ക​ടേ​പ്പ​റ​ന്പി​ൽ-​ട്ര​ഷ​റ​ർ, ജോ​സ് മു​തി​ര​പ്പ​റ​ന്പ്, ആ​ൻ ജോ​സ​ഫ് -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സ​ണ്ണി കി​ഴ​ക്കേ വാ​ലേ​ഴ​ത്ത്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഉൗ​ര​ക്കാ​ട​ൻ, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് മൂ​ഞ്ഞോ​ലി, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് മൂ​ല​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്മോ​ർ കോ​ട്ട​പ്പു​റം, ജോ​ബി ത​ട്ടാം​പ​റ​ന്പി​ൽ, ഗ്ലോ​ബ​ൽ കു​ഞ്ഞു​മോ​ൻ കു​ത്തു​കാ​ട്, വ​ർ​ഗീ​സ് ത​കി​ടി​പ്പു​റം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.