വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മ​ന്ത്രി ജി. സു​ധാ​ക​ര​ൻ
Thursday, April 8, 2021 9:46 PM IST
ആ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ വി​ജ​യ​കൃ​ഷ്ണ​ൻ എ​ന്ന ആ​ന ച​രി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രു​ടെ മേ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ദേ​വ​സ്വം മ​ന്ത്രി​ക്കും ആ​ന​ക​ളോ​ടു ക്രൂ​ര​മാ​യി പെ​രു​മാ​റു​ന്ന​ത് നി​യ​മം മൂ​ലം ത​ട​ഞ്ഞി​ട്ടു​ള്ള​തി​നാ​ൽ വ​നം​മ​ന്ത്രി​ക്കും ഇ​മെ​യി​ൽ ചെ​യ്തി​ട്ടു​ണ്ട്. ആ​ന​യ്ക്ക് പ​രി​ക്കേ​റ്റ​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം തി​ക​ച്ചും ന്യാ​യ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ലെ​വ​ൽ ക്രോ​സ് ലോ​റി ഇ​ടി​ച്ചു ത​ക​ർ​ന്നു

അ​മ്പ​ല​പ്പു​ഴ: ത​ക​ഴി ലെ​വ​ൽ ക്രോ​സ് ബാ​ർ നെ​ല്ല് ക​യ​റ്റി വ​ന്ന ലോ​റി ഇ​ടി​ച്ചു ത​ക​ർ​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നു അ​മ്പ​ല​പ്പു​ഴ - തി​രു​വ​ല്ല റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് 6.30 നാ​യി​രു​ന്നു സം​ഭ​വം. റെ​യി​ൽ​വേ ക്രോ​സ് ബാ​ർ നി​ലം പൊ​ത്തി. ഇ​തേ​ത്തു​ട​ർ​ന്നു ഗെ​യ്റ്റ് പൂ​ർ​ണ​മാ​യും അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.