വാ​ർ​ഷി​ക പൊ​തു​യോ​ഗം
Saturday, April 17, 2021 10:28 PM IST
എ​ട​ത്വ: കേ​ര​ള സ്റ്റേ​റ്റ് സ​ർവീസ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ എ​ട​ത്വ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് ക​ട്ട​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​വി. നാ​രാ​ണ മേ​നോ​ൻ, ട്ര​ഷ​റ​ർ ഒ.​സി. തോ​മ​സ്്, ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ ഡി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ, ര​ക്ഷാ​ധി​കാ​രി ഫി​ലി​പ്പ് ജോ​സ​ഫ് കാ​ട്ടാ​ന്പ​ള്ളി, പി.​വി. ശ​ശി​ധ​ര​ൻ, സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, മോ​ൻ​സി മ​ണ്ണാം​തു​രു​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.