ന​ഗ​ര​സ​ഭ​യി​ൽ യോ​ഗം ചേ​ർ​ന്നു
Thursday, April 22, 2021 9:52 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നു. ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ജാ​ഗ്ര​താസ​മി​തി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. വാ​ർ​ഡു​ക​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഹെ​ൽ​ത്ത് സ്ക്വ​ഡി​ന് കൈ​മാ​റാ​നും തീ​രു​മാ​നി​ച്ചു. വാ​ർ​ഡു​ത​ല​ത്തി​ൽ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്ക​ണം. വാ​ർ​ഡു​ത​ല ആ​ർ​ആ​ർ​ടി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ര​മേ​ശ്, വി​ക​സ​നകാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ. ​ഷാ​ന​വാ​സ്, കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഹ​ർ​ഷി​ദ്, മു​നി​സി​പ്പ​ൽ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.