ജില്ലയിൽ 2088 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Sunday, May 9, 2021 10:32 PM IST
ആ​ല​പ്പു​ഴ; ജി​ല്ല​യി​ൽ 2088 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 28.72 ശ​ത​മാ​നം പോ​സി​റ്റി​വി​റ്റി നി​ര​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​ന്ന​ലെ. 2147 പേ​ർ രോ​ഗ​മു​ക്ത​രു​മാ​യി. 2085 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 1,02,706 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 25,850 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.
379 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1705 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 21240 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 224 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി. 1661 പേ​രെ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 4502 പേ​ർ​ക്ക് ക്വാ​റ​ന്‍റൈ​നും നി​ർ​ദേ​ശി​ച്ചു. 54542 പേ​രാ​ണ് ക്വാ​റന്‍റൈ​നി​ൽ ക​ഴി​യു​ന്ന​ത്. 7268 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ 253 പേ​രും ചേ​ർ​ത്ത​ല​യി​ൽ 43 പേ​രും ചെ​ങ്ങ​ന്നൂ​രി​ൽ 35 പേ​രും കാ​യം​കു​ള​ത്ത് 86 പേ​രും മാ​വേ​ലി​ക്ക​ര​യി​ൽ 69 പേ​രും ഹ​രി​പ്പാ​ട് 24 പേ​രും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി.
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ: ആ​റാ​ട്ടു​പു​ഴ-​ഏ​ഴ്, ആ​ല-​എ​ട്ട്, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്-64, അ​ന്പ​ല​പ്പു​ഴ സൗ​ത്ത്-13, അ​രൂ​ക്കു​റ്റി-14, അ​രൂ​ർ-39, ആ​ര്യാ​ട്-85, ഭ​ര​ണി​ക്കാ​വ്-35, ബു​ധ​നൂ​ർ-19, ച​ന്പ​ക്കു​ളം-11, ചേ​ന്നം​പ​ള്ളി​പ്പു​റം-76, ചെ​ന്നി​ത്ത​ല-18, ചേ​പ്പാ​ട്-26, ചെ​റി​യ​നാ​ട്-21, ചേ​ർ​ത്ത​ല സൗ​ത്ത്-34, ചെ​റു​ത​ന-​നാ​ല്, ചെ​ട്ടി​കു​ള​ങ്ങ​ര-35, ചി​ങ്ങോ​ലി-​മൂ​ന്ന്, ചു​ന​ക്ക​ര-23, ദേ​വി​കു​ള​ങ്ങ​ര-16, എ​ട​ത്വ-14, എ​ഴു​പു​ന്ന-32, ക​ട​ക്ക​ര​പ്പ​ള്ളി-​ഏ​ഴ്, കൈ​ന​ക​രി-​ഏ​ഴ്, ക​ണ്ട​ല്ലൂ​ർ-25, ക​ഞ്ഞി​ക്കു​ഴി-10, കാ​ർ​ത്തി​ക​പ്പ​ള്ളി-​ഏ​ഴ്, ക​രു​വാ​റ്റ-53, കാ​വാ​ലം-​നാ​ല്, കോ​ടം​തു​രു​ത്ത്-21, കൃ​ഷ്ണ​പു​രം-37, കു​മാ​ര​പു​രം-13, കു​ത്തി​യ​തോ​ട്-​ഒ​ന്പ​ത്, മ​ണ്ണ​ഞ്ചേ​രി-55, മാ​ന്നാ​ർ-27, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്-17, മാ​രാ​രി​ക്കു​ളം സൗ​ത്ത്-10, മു​ഹ​മ്മ-12, മു​ള​ക്കു​ഴ-16, മു​തു​കു​ളം-20, മു​ട്ടാ​ർ-​ര​ണ്ട്, നെ​ടു​മു​ടി-​ഒ​ന്പ​ത്, നീ​ലം​പേ​രൂ​ർ-​നാ​ല്, നൂ​റ​നാ​ട്-88, പാ​ല​മേ​ൽ-15, പ​ള്ളി​പ്പാ​ട്-23, പാ​ണാ​വ​ള്ളി-41, പാ​ണ്ട​നാ​ട്-21, പ​ത്തി​യൂ​ർ-43, പ​ട്ട​ണ​ക്കാ​ട്-11, പു​ളി​ങ്കു​ന്ന്-​ര​ണ്ട്, പു​ലി​യൂ​ർ-​ഒ​ന്ന്, പു​ന്ന​പ്ര നോ​ർ​ത്ത്-​നാ​ല്, പു​ന്ന​പ്ര സൗ​ത്ത്-12, പു​റ​ക്കാ​ട്-​അ​ഞ്ച്, രാ​മ​ങ്ക​രി-​മൂ​ന്ന്, ത​ക​ഴി-​ആ​റ്, ത​ല​വ​ടി-20, ത​ണ്ണീ​ർ​മു​ക്കം-28, ത​ഴ​ക്ക​ര-52, താ​മ​ര​ക്കു​ളം-18, തി​രു​വ​ൻ​വ​ണ്ടൂ​ർ-​ആ​റ്, തൃ​ക്കു​ന്ന​പ്പു​ഴ-​എ​ട്ട്, തു​റ​വൂ​ർ-22, തെ​ക്കേ​ക്ക​ര-114, തൈ​ക്കാ​ട്ടു​ശേ​രി-17, വ​ള്ളി​കു​ന്നം-28, വ​യ​ലാ​ർ-12, വീ​യ​പു​രം-​ആ​റ്, വെ​ളി​യ​നാ​ട്-​ഒ​ന്ന്, വെ​ണ്മ​ണി-10. ക​ഴി​ഞ്ഞ ദി​വ​സം 42 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 23 പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് പ​ത്തു​പേ​ർ​ക്കെ​തി​രേ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 762 പേ​ർ​ക്കെ​തിരേ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 633 പേ​ർ​ക്കെ​തി​രേ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 23890 പേ​രെ താ​ക്കീ​തു​ചെ​യ്തു വി​ട്ട​യ​ച്ചു.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി
തി​രു​വ​ൻ​വ​ണ്ടൂ​ർ 11 ൽ ​പേ​ഴ​യി​ൽ​പ്പ​ടി മാ​വേ​ലി​ത്ത​റ റോ​ഡി​ന്‍റെ വ​ട​ക്കു​വ​ശം മു​ത​ൽ കൊ​ന്പി​ക്കു​ഴി റോ​ഡ് വ​രെ, മു​ള​ക്കു​ഴ വാ​ർ​ഡ് ഒ​ന്ന്, 13, ചി​ങ്ങോ​ലി വാ​ർ​ഡ് ആ​റി​ൽ കി​ഴ​ക്ക് മ​ങ്ങാ​ട്ട് മു​ത​ൽ പ​ത്തി​ശേ​രി ഭാ​ഗം വ​രെ പ​ടി​ഞ്ഞാ​റ് ശി​വാ​ല​യം മു​ത​ൽ പാ​ല​ത്തും​പാ​ട് വ​രെ തെ​ക്ക് കു​ന്നേ​ൽ ഭാ​ഗം മു​ത​ൽ മ​ങ്ങാ​ട്ട് വ​രെ വ​ട​ക്ക് പാ​ല​ത്തും​പാ​ട് മു​ത​ൽ നി​ലം നി​ക​ത്തി​ൽ വ​രെ ക​ണ്ടെ​യ്ൻ​മെ​ന്‍റ്് സോ​ണാ​ക്കി.