കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, May 10, 2021 11:08 PM IST
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ കു​പ്പ​ള്ളി​ൽ ബാ​ബു​വി​ന്‍റെ ഭാ​ര്യ സി​ന്ധു(48)​നി​ര്യാ​ത​യാ​യി. കോ​വി​ഡ് ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ : അ​ന​ന്തു, അ​മ​ൽ ബാ​ബു
പൂച്ചാ​ക്ക​ൽ: കോ​വി​ഡ് ബാ​ധി​ച്ചു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് മ​ഠ​ത്തി​വെ​ളി ഔ​സേ​ഫ് ആ​ന്‍റ​ണി (കു​ഞ്ഞേ​ട്ട​ൻ -77) ആ​ണ് മ​രി​ച്ച​ത്. ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​ണ് മ​ര​ണം.
സം​സ്കാ​രം അ​രൂ​ക്കു​റ്റി​യി​ലെ ശ്മ​ശാ​ന​ത്തി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. ഭാ​ര്യ: മ​റി​യം(​ബേ​ബി). മ​ക്ക​ൾ: ജ​ൻ​സി, ലി​ൻ​സി, ബി​ൻ​സി. മ​രു​മ​ക്ക​ൾ: ഷാ​ജി, തോ​മ​സ്, ഷൈ​ബി.

എ​ട​ത്വ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു ശേ​ഷം വീ​ട്ടി​ലെ​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ കോ​വി​ഡി​ന് കീ​ഴ​ട​ങ്ങി. ത​ല​വ​ടി പു​ത്ത​ൻ​പ​റ​ന്പി​ൽ പി.​കെ ശ്രീ​ധ​ര​ന്‍റെ​ മ​ക​ൻ പി.​എ​സ്. മ​നോ​ജ് കു​മാ​ർ (42) ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.
മാ​ന്നാ​ർ ഇ​എ​സ്ഐ ഹോ​സ്പി​റ്റ​ലി​ലെ അ​റ്റ​ൻഡർ ഗ്രേ​ഡ് സെ​ക്ക​ന്‍ഡ് ജീ​വ​ന​ക്കാ​ര​നാ​യ മ​നോ​ജ് കു​മാ​ർ കോവിഡ് ​ബാ​ധ​യെ തു​ട​ർ​ന്ന് തി​രു​വ​ല്ലയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയിലായി​രു​ന്നു. ആ​ശു​പ​ത്രിച്ചെല​വ് താ​ങ്ങാ​നാ​വാ​തായ​തോ​ടെ ഡി​സ്ചാ​ർ​ജ് വാ​ങ്ങി വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
അമ്മ പൊ​ന്ന​മ്മയും കോ​വി​ഡ് രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണ്. സം​സ്കാ​രം ന​ട​ത്തി. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പി.​എ​സ്. വി​നോ​ദ്, ആ​ശ​ാകു​മാ​രി.