മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന്
Tuesday, May 11, 2021 11:04 PM IST
അ​മ്പ​ല​പ്പു​ഴ: ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു അ​ക്ഷ​യ എ​ന്‍റ​ർ​പ്രേ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കേ​ര​ള (എഇഒ -​കേ​ര​ള) ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി ര​മ്യ ജ്യോ​തി​സ്, ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ്‌, പ്ര​ദീ​പ്‌, വി​ഷ്ണു​പ്ര​സാ​ദ് എ​ന്നി​വ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.