കോ​വി​ഡ് മരണങ്ങൾ
Friday, May 14, 2021 10:48 PM IST
കോ​ട്ട​ക്ക​ൽ : കാ​ടാ​ന്പു​ഴ മ​ര​വ​ട്ട​ത്തെ രാ​മ​ൻ​പു​ലാ​ക്ക​ൽ രാ​മ​കൃ​ഷ്ണ​ൻ (65) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഓ​ക്സി​ജ​ൻ കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: നി​ർ​മ​ല. മ​ക്ക​ൾ: ര​മ്യ, ര​ശ്മി.