കി​​​ട​​​ങ്ങ​​​റ ച​​​ർ​​​ച്ച് പാ​​​ല​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് 39.93 കോ​​​ടിയു​​​ടെ പ​​ദ്ധ​​തി
Thursday, June 10, 2021 10:14 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ- ച​​​ങ്ങ​​​നാ​​​ശേ​​​രി ബോ​​​ട്ട് റൂ​​​ട്ട് ക​​​നാ​​​ലി​​​ലെ കി​​​ട​​​ങ്ങ​​​റ ച​​​ർ​​​ച്ച് പാ​​​ല​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള പ​​​ദ്ധ​​​തി നി​​​ർ​​​ദേ​​​ശം റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ഇ​​​നി​​​ഷ്യേ​​​റ്റീ​​​വി​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി പി.​​​എ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.
പാ​​​ലം നി​​​ർ​​​മാ​​​ണ​​​ത്തി​​​നും ലാ​​​ൻ​​​ഡ് അ​​​ക്വ​​​ിസി​​​ഷ​​​നും വേ​​​ണ്ടി 39.93 കോ​​​ടി രൂ​​​പ​​​യു​​​ടെ എ​​​സ്റ്റി​​​മേ​​​റ്റാ​​​ണ് റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ഇ​​​നി​​​ഷ്യേ​​​റ്റീ​​​വി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള​​​യി​​​ൽ നി​​​ന്നു​​​ള്ള മ​​​റു​​​പ​​​ടി​​​ക്കാ​​​യി നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ജോ​​​ബ് മൈ​​​ക്കി​​​ളി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.