പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ല്ക​ണം
Saturday, June 12, 2021 11:57 PM IST
ചേ​ർ​ത്ത​ല: കേ​ന്ദ്ര​സ​ർ​ക്കാ​രി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​സേ​വാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ല്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ സി​എ​സ് സി​വി​എ​ൽ​ഇ വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ക​മ്മ​ിറ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ലെ അ​ക്ഷ​യ സെ​ന്‍റ​റു​ക​ളെ​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ് കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യ​ത്തി​നു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍ററു​ക​ൾ. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പൊ​തു​സേ​വാ​കേ​ന്ദ്ര​വും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ക്ഷ​യ​യും ഒ​രേ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോം ആ​ണു​പ​യോ​ഗി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ അ​ക്ഷ​യ സെ​ന്‍ററു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​തി​നൊ​പ്പം പൊ​തു​സേ​വാ​കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ല​മാ​യി അ​ട​പ്പി​ക്കു​ക​യാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പൊ​തു​സേ​വാ​കേ​ന്ദ്ര​ങ്ങ​ളെ​പ്പോ​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല.
സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് വി.​പി. വി​ന​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​എം. ഷി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.