മൊ​ബൈ​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ഇന്നും നാളെയും
Monday, June 14, 2021 10:01 PM IST
ആ​ല​പ്പു​ഴ: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ സം​ഘം ജി​ല്ല​യി​ലെ 14 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്നു കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. കു​ത്തി​യ​തോ​ട്, അ​രൂ​ക്കു​റ്റി, ചേ​ർ​ത്ത​ല തെ​ക്ക്, മു​ഹ​മ്മ, വീ​യ​പു​രം, എ​ഴു​പു​ന്ന, അ​രൂ​ർ, മാ​രാ​രി​ക്കു​ളം തെ​ക്ക്, മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര, ക​ട​ക്ക​ര​പ്പ​ള്ളി, എ​ട​ത്വാ, മ​ണ്ണ​ഞ്ചേ​രി, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.
നാ​ളെ പ​ള്ളി​ത്തോ​ട്, അ​രൂ​ക്കു​റ്റി, എ​ഴു​പു​ന്ന, ക​ട​ക്ക​ര​പ്പ​ള്ളി, മ​ണ്ണ​ഞ്ചേ​രി, മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര, ചേ​ർ​ത്ത​ല തെ​ക്ക്, മാ​രാ​രി​ക്കു​ളം തെ​ക്ക്, മാ​ന്നാ​ർ, എ​ട​ത്വാ, ഭ​ര​ണി​ക്കാ​വ്, പാ​ല​മേ​ൽ, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലും മൊ​ബൈ​ൽ സം​ഘം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.