കോ​ട​തി ജം​ഗ്ഷ​നി​ലെ ഇ ​ടോ​യ് ലെ​റ്റ് കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു
Thursday, June 17, 2021 10:29 PM IST
മാ​വേ​ലി​ക്ക​ര: പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മെ​ന്നോ​ണം​മാ​വേ​ലി​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി കോ​ട​തി ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഇ ​ടോ​യ്ലെ​റ്റ് സം​വി​ധാ​നം കാ​ടു​ക​യ​റി​യും തു​രു​ന്പെ​ടു​ത്തും ന​ശി​ക്കു​ന്നു. 2013-14വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് എ​ട്ട് ല​ക്ഷം രൂ​പാ​യി​ൽ​മു​ക​ളി​ൽ ചി​ല​വ​ഴി​ച്ച് കോ​ട​തി ജം​ഗ്ഷ​നു തെ​ക്കു​ഭാ​ഗ​ത്ത് ന​ഗ​ര​സ​ഭ ഇ ​ടോ​യ്ലെ​റ്റ്പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. സാ​ങ്കേ​തി​ക​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ ഇ​തി​ന്‍റെ​പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യാ​യി​രു​ന്നു.
ത​ക​രാ​ർ പ​രി​ഹ​രി​ച്ച് 2016 ന​വം​ബ​ർ മാ​സ​ത്തി​ൽ വീ​ണ്ടും ടോ​യ്ല​റ്റ്പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും അ​ധി​ക​നാ​ൾ പൊ​തു​ജ​ന​ത്തി​ന് ഇ​തി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യി​ല്ല. പി​ന്നീ​ട് ടോ​യ് ല​റ്റി​ൻ​റെ എ​എം​സി പു​തു​ക്കാ​ഞ്ഞ​താ​ണ് എ​റാം സ​യ​ൻ​റി​ഫി​ക് സൊ​ലൂ​ഷ​ൻ എ​ന്ന ക​ന്പ​നി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ഞ്ഞ​തി​ന് കാ​ര​ണ​മാ​യ​ത്.​എ​എം​സി​ക്ക് വ​ൻ​തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ലാ​ണ് ഇ​തു പു​തു​ക്കാ​ൻ ന​ഗ​ര​സ​ഭ​ത​യാ​റാ​കാ​ഞ്ഞ​ത്. നാ​ണ​യ​ങ്ങ​ൾ ഇ​ട്ടാ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശു​ചി​മു​റി സം​വി​ധാ​നം​കോ​ട​തി ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്ന സ്ത്രീ​ക​ൾ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് വ​ലി​യ ഒ​രു ആ​ശ്വാ​സ​മാ​യി​രു​ന്നു. മു​ൻ​സി​പ്പ​ൽ ബ​സ്
സ്റ്റാ​ൻ​ഡ്, കാ​ള​ച​ന്ത എ​ന്നീ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് നി​ല​വി​ൽ​ന​ഗ​ര​സ​ഭ​യു​ടേ​താ​യ പൊ​തു ശു​ചി​മു​റി​ക​ൾ ഉ​ള്ള​ത്. ന​ഗ​ര​പ്ര​ദേ​ശ​ത്ത് എ​ത്തു​ന്ന​വ​ർ​ക്ക് അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ശു​ചി​മു​റി
സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ശ​ക്ത​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രു​ന്ന​ഘ​ട്ട​ത്തി​ലാ​ണ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് കോ​ട​തി ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച ഇ ​ടോ​യ്ല​റ്റ് കാ​ടു​പി​ടി​ച്ചും തു​രു​ന്പെ​ടു​ത്തും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഇ ​ടോ​യ് ല​റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.