ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ഇന്നു വാ​ക്സി​നേ​ഷ​നി​ല്ല
Friday, July 23, 2021 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ഇന്നു വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച സ്ളോ​ട്ട് ല​ഭി​ച്ച​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ റ​ദ്ദാ​ക്കി​യ വി​വ​രം ര​ജി​സ്റ്റ​ർ ചെ​യ്ത ഫോ​ണി​ൽ എ​സ്്​എം​എ​സ് ആ​യി ല​ഭി​ക്കും. വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന പു​തു​ക്കി​യ തീ​യ​തി എ​സ്എംഎ​സ് ആ​യി അ​റി​യി​ക്കും. വെ​ള്ളി​യാ​ഴ്ച​ത്തെ ക​ണ​ക്കു​പ്ര​കാ​രം 4200 ഡോ​സ് വാ​ക്സി​ൻ സ്്റ്റോ​ക്കാ​ണു​ള്ള​ത്. വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് 0477 2239030 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.