ചാ​ർ​ജ് സൗ​ജ​ന്യം
Wednesday, July 28, 2021 10:06 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന പാ​ച​ക​വാ​ത​ക ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും ന​ഗ​ര​സ​ഭ ഏ​രി​യ​യി​ൽ പാ​ച​ക​വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത ചാ​ർ​ജ് ഈ​ടാ​ക്കാ​തെ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സൗ​ജ​ന്യ വി​ത​ര​ണ മേ​ഖ​ല​യാ​യി​രി​ക്കും. അ​ഞ്ചു​മു​ത​ൽ 10 കി​ലോ​മീ​റ്റ​ർ വ​രെ 24 രൂ​പ​യും 10 മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ വ​രെ 32 രൂ​പ​യും 15 മു​ത​ൽ 20 കി​ലോ​മീ​റ്റ​ർ വ​രെ 39 രൂ​പ​യും 20 കി​ലോ​മീ​റ്റ​റി​നു മു​ക​ളി​ൽ പ​ര​മാ​വ​ധി 50 രൂ​പ​യു​മാ​യി​രി​ക്കും ഗ​താ​ഗ​ത ചാ​ർ​ജ്.