സൈ​ക്കി​ൾ ച​വി​ട്ടാം സ​മ്മാ​നം നേ​ടാം
Sunday, August 1, 2021 10:42 PM IST
ആ​ല​പ്പു​ഴ: ചെ​റു യാ​ത്ര​ക​ൾ​ക്കു പ്ര​ക്യ​തി സം​ര​ക്ഷ​ണ - സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിം​ഗ് വാ​ഹ​ന​മാ​യ സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി പെ​ഡ​ൽ ഫോ​ഴ്സ് കൊ​ച്ചി കൊ​മ്പ​ൻ സൈ​ക്കി​ൾ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 15ന് ​ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ സേ​വ് പ്ലാ​ന​റ്റ് സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തു​ന്നു
കോ​വി​ഡ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന അ​ഞ്ചു​കി​ലോ​മീ​റ്റ​ർ യാ​ത്ര​യി​ൽ 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ഏ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ടി ​ഷ​ർ​ട്ട്, ഭ​ക്ഷ​ണം, പി​എ​ഫ്കെ പ്രി​വി​ലേ​ജ് കൂ​പ്പ​ണു​ക​ൾ എ​ന്നി​വ ല​ഭി​ക്കും. കൂ​ടാ​തെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​മാ​യി സൈ​ക്കി​ളും ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് പെ​ഡ​ൽ ഫോ​ഴ്സ് ഫൗ​ണ്ട​ർ ആ​ൻ​ഡ് ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി രാ​ജു പ​റ​ഞ്ഞു. പ്ര​വേ​ശ​നം ആ​ദ്യം പേ​രു ന​ൽ​കു​ന്ന 20 പേ​ർ​ക്ക് മാ​ത്രം. www.pedalforce.org എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി​യും പേ​രു ന​ൽ​കാം. ഫോ​ൺ: 98475 33898.