വൈ​ദ്യു​തി മു​ട​ങ്ങും
Sunday, August 1, 2021 10:45 PM IST
പാ​തി​ര​പ്പ​ള്ളി: കെ​എ​സ്ഇ​ബി പാ​തി​ര​പ്പ​ള്ളി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മ​ഞ്ഞി​ല ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യും എ​ൻ.​സി. ജോ​ൺ തു​മ്പോ​ളി ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ​യും ഇ​റാ​ണ്ടി​യ, ഇ​ന്ദി​ര കോ​ള​നി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഒ​ന്പ​തു​മു​ത​ൽ ഒ​ന്നു​വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.
അ​ന്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഇ​ന്ന് ബി​എ​സ്എ​ൻ​എ​ൽ, ക​രു​മാ​ടി, ക​ട്ട​ക്കു​ഴി ഈ​സ്റ്റ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യും പ​ന​ച്ചു​വ​ട് ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​ക്ഷ​നി​ലെ ആ​ലാ​ഞ്ചേ​രി, അ​മ്പ​ല​മു​ക്ക്,ബ്ലാ​വ​ത്ത്,വ​ലി​യ വീ​ട്, ജ്യോ​തി പോ​ളി​മ​ർ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ഹ​രി​പ്പാ​ട്: ലൈ​നി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം 5.30വ​രെ പാ​യി​പ്പാ​ട്, ക​ല്ലേ​ലി​പ​ത്ത്, തു​രു​ത്തേ​ൽ എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വൈ​ദ്യു​തി ത​ട​സ​പ്പെ​ടും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന കി​ളി​മി​നി, വെ​സ്റ്റ് മ​ന​ക്കോ​ടം ന​ന്പ​ർ ര​ണ്ട്, മൂ​ലേ​ക്ക​ളം , വെ​ട്ടി​യ​കാ​ട് , പു​ത്ത​ൻ​കാ​ട് , തോ​ട​യി​ൽ എ​ന്നി ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും