ജി​ല്ല​യി​ൽ 659 പേ​ർ​ക്കുകൂടി കോ​വി​ഡ്; 1006 പേ​ർ​ക്കു രോ​ഗ​മു​ക്തി
Monday, August 2, 2021 11:31 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 659 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1006 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 11.37 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 636 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 21 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​കെ 2,17,473 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 9571 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
249 പേ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1836 പേ​ർ സി​എ​ഫ്എ​ൽ​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 6365 പേ​ർ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 111 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 1430 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽനി​ന്നു ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 1299 പേ​ർ നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 24531 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 5793 സാ​ന്പി​ളു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ൾ:
ന​ഗ​ര​സ​ഭ: ആ​ല​പ്പു​ഴ -75, ചേ​ർ​ത്ത​ല -21, ചെ​ങ്ങ​ന്നൂ​ർ -12, കാ​യം​കു​ളം -18, മാ​വേ​ലി​ക്ക​ര -ഒ​ന്പ​ത്, ഹ​രി​പ്പാ​ട് -ഏ​ഴ്.
പ​ഞ്ചാ​യ​ത്തു​ക​ൾ: ആ​റാ​ട്ടു​പു​ഴ-അ​ഞ്ച്, ആ​ല -മൂ​ന്ന്, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത് -എ​ട്ട്, അ​ന്പ​ല​പ്പു​ഴ സൗ​ത്ത്-ര​ണ്ട്, അ​രൂ​ക്കു​റ്റി -അ​ഞ്ച്, അ​രൂ​ർ -ആ​റ്, ആ​ര്യാ​ട് -14, ഭ​ര​ണി​ക്കാ​വ് -11, ബു​ധ​നൂ​ർ -അ​ഞ്ച്, ച​ന്പ​ക്കു​ളം -ആ​റ്, ചേ​ന്നം​പ​ള്ളി​പ്പു​റം -അ​ഞ്ച്, ചെ​ന്നി​ത്ത​ല -അ​ഞ്ച്, ചേ​പ്പാ​ട് -ഒ​ന്ന്, ചെ​റി​യ​നാ​ട് -ഏ​ഴ്, ചേ​ർ​ത്ത​ല സൗ​ത്ത് -15, ചെ​റു​ത​ന -നാ​ല്, ചെ​ട്ടി​കു​ള​ങ്ങ​ര -10, ചി​ങ്ങോ​ലി-എ​ട്ട്, ചു​ന​ക്ക​ര -അ​ഞ്ച്, ദേ​വി​കു​ള​ങ്ങ​ര-നാ​ല്, എ​ഴു​പു​ന്ന -16, ക​ട​ക്ക​ര​പ്പ​ള്ളി-മൂ​ന്ന്, കൈ​ന​ക​രി-മൂ​ന്ന്, ക​ണ്ട​ല്ലൂ​ർ -അ​ഞ്ച്, ക​ഞ്ഞി​ക്കു​ഴി -13, കാ​ർ​ത്തി​ക​പ്പ​ള്ളി-അ​ഞ്ച്, ക​രു​വാ​റ്റ -19, കാ​വാ​ലം -മൂ​ന്ന്, കോ​ടം​തു​രു​ത്ത് -ഒ​ന്പ​ത്, കൃ​ഷ്ണ​പു​രം -22, കു​മാ​ര​പു​രം -അ​ഞ്ച്, കു​ത്തി​യ​തോ​ട് -21, മ​ണ്ണ​ഞ്ചേ​രി -15, മാ​ന്നാ​ർ -ആ​റ്, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത് -19, മാ​രാ​രി​ക്കു​ളം സൗ​ത്ത് -10, മു​ഹ​മ്മ -മൂ​ന്ന്, മു​ള​ക്കു​ഴ -ഏ​ഴ്, മു​തു​കു​ളം -എ​ട്ട്, മു​ട്ടാ​ർ -ര​ണ്ട്, നെ​ടു​മു​ടി -മൂ​ന്ന്, നൂ​റ​നാ​ട് -10, പാ​ല​മേ​ൽ -മൂ​ന്ന്, പ​ള്ളി​പ്പാ​ട് -നാ​ല്, പാ​ണാ​വ​ള്ളി -നാ​ല്, പാ​ണ്ട​നാ​ട് -നാ​ല്, പ​ത്തി​യൂ​ർ -എ​ട്ട്, പ​ട്ട​ണ​ക്കാ​ട് -27, പു​ളി​ങ്കു​ന്ന് -ഒ​ന്ന്, പു​ലി​യൂ​ർ -ര​ണ്ട്, പു​ന്ന​പ്ര നോ​ർ​ത്ത് -നാ​ല്, പു​ന്ന​പ്ര സൗ​ത്ത് -മൂ​ന്ന്, പു​റ​ക്കാ​ട് -അ​ഞ്ച്, രാ​മ​ങ്ക​രി -ആ​റ്, ത​ക​ഴി -മൂ​ന്ന്, ത​ല​വ​ടി -ആ​റ്, ത​ണ്ണീ​ർ​മു​ക്കം -19, ത​ഴ​ക്ക​ര -അ​ഞ്ച്, താ​മ​ര​ക്കു​ളം -മൂ​ന്ന്, തി​രു​വ​ൻ​വ​ണ്ടൂ​ർ-നാ​ല്, തൃ​ക്കു​ന്ന​പ്പു​ഴ -മൂ​ന്ന്, തു​റ​വൂ​ർ-13, തെ​ക്കേ​ക്ക​ര-അ​ഞ്ച്, തൈ​ക്കാ​ട്ടു​ശേ​രി -ഏ​ഴ്, വ​ള്ളി​കു​ന്നം-മൂ​ന്ന്, വ​യ​ലാ​ർ -എ​ട്ട്,വീ​യ​പു​രം -ര​ണ്ട്, വെ​ളി​യ​നാ​ട് -ഒ​ന്ന്, വെ​ണ്മ​ണി -28.