മേ​ഖ​ലാ ക​ണ്‍​വൻ​ഷ​ൻ
Thursday, September 16, 2021 11:11 PM IST
തു​റ​വൂ​ർ:​എഐവൈഎ​ഫ് തു​റ​വൂ​ർ മേ​ഖ​ലാ ക​ണ്‍​വൻ​ഷ​ൻ അ​രു​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​ അ​ജി​ത്ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഡി.​ റി​നോ​ഷ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. സിപിഐ അ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം എം.​ആ​ർ. സാ​ബു, തു​റ​വൂ​ർ എ​ൽസി സെ​ക്ര​ട്ട​റി എ​ൻ.​കെ.​ മു​ര​ളി, എഐ​വൈ എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം രാ​ജു മാ​ധ​വ​ൻ, നി​ഖി​ത മു​ര​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ തി​ഞ്ചുമോ​ൻ (സെ​ക്ര​ട്ട​റി), വി.​ആ​ർ. ര​ഞ്ജി​ത്ത് (പ്ര​സി​ഡ​ന്‍റ്), പു​ഷാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.