വൈ​ദ്യു​തി മു​ട​ങ്ങും
Sunday, September 19, 2021 9:56 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന മ​ട്ടാ​ഞ്ചേ​രി, എ​ന്പ​യ​ർ, ഗ​സ്റ്റ്ഹൗ​സ്, സീ​സ​ൺ ഐ​സ് പ്ലാ​ന്‍റ്, യു​ണൈ​റ്റ​ഡ് ക​യ​ർ ക​ന്പ​നി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ കീ​ഴി​ൽ വ​രു​ന്ന ഇ​ട​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും.
അ​മ്പ​ല​പ്പു​ഴ: സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ ക​ട്ട​ക്കു​ഴി- 1, 600എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
​പു​ന്ന​പ്ര സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പോ​പ്പു​ല​ർ ഐ​സ്, കു​റ​വ​ൻ തോ​ട്, കാ​ട്ടും​പു​റം, ശി​ശു​വി​ഹാ​ർ, കോ​ട്ടേ​ഴ്സ്, വ​ണ്ടാ​നം, അ​സാ, എം​ആ​ർ​ഐ, പ​ള്ളി​മു​ക്ക് ഈ​സ്റ്റ്, ശ​ങ്കേ​ഴ്സ്, ചെ​റി​യാ​ൻ വ​ർ​ക്കി, എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
മ​ണ്ണ​ഞ്ചേ​രി:​ മു​ഹ​മ്മ വൈ​ദ്യു​തി സെ​ക്ഷ​നി​ലെ അ​ടി​വാ​രം,അ​ടി​വാ​രം സൗ​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​ക​ളി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ ,മു​ക്ക​ണ്ണ​ൻ ക​വ​ല, പി ​ആ​ൻ​ഡ് ടി, ​കൊ​ട്ടാ​ള​പ്പാ​ടം എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന ച​ങ്ങ​രം ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും