ബൈ​ക്ക് ത​ട്ടി മ​രി​ച്ചു
Saturday, September 25, 2021 10:52 PM IST
മാ​വേ​ലി​ക്ക​ര: സൈ​ക്കി​ൾ ഉ​രു​ട്ടി വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ൻ ബൈ​ക്ക് ഇ​ടി​ച്ചു മ​രി​ച്ചു. ക​രി​പ്പു​ഴ റോ​ഡേ​ൽ കെ.​ജോ​ഷ്വാ (70) ആ​ണു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. പാ​ൽ വാ​ങ്ങി സൈ​ക്കി​ൾ ഉ​രു​ട്ടി പോ​കു​ക​യാ​യി​രു​ന്ന ജോ​ഷ്വാ​യെ ക​ട​വൂ​ർ​കു​ള​ത്തി​നും ക​രി​പ്പു​ഴ ച​ന്ത​യ്ക്കും മ​ധ്യേ​യാ​ണു ബൈ​ക്ക് ഇ​ടി‌​ച്ച​ത്. എ​തി​ർ​ദി​ശ​യി​ൽ നി​ന്നു വേ​ഗ​ത്തി​ലെ​ത്തി​യ 2 ബൈ​ക്കു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ടി​ച്ച​ത്. പ​രിക്കേ​റ്റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രണ്ടിന് ​ക​രി​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ. മ​ക​ൾ: ലി​ഷ. മ​രു​മ​ക​ൻ: സി.​കെ.​ജോ​ഷി.