ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Saturday, September 25, 2021 10:52 PM IST
ആ​ല​പ്പു​ഴ: രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്നു​വ​രു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ജി​ല്ല​യി​ൽ നാളെ മു​ത​ൽ 30 വ​രെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ൻ അ​മ്പ​ല​പ്പു​ഴ​യി​ലെ പു​ന്ന​പ്ര പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ൽ നി​ർ​വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി മു​ട്ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​പ്ര​ദീ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചി​റ​പ്പു​റ​ത്ത് മു​ര​ളി, സി​ബി മൂ​ലം​കു​ന്നം, ഷി​ബു മാ​വു​ങ്ക, മൈ​ക്കി​ൾ പി. ​ജോ​ൺ, ഹ​സ​ൻ പൈ​ങ്ങ​മ​ഠം, തു​ട​ങ്ങി​യ​വ​ർ ധ​ർ​ണ​യി​ൽ പ്ര​സം​ഗി​ച്ചു.