ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Saturday, September 25, 2021 10:53 PM IST
മാ​ന്നാ​ർ: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ൾ പൊ​തു​മേ​ഖ​ല​യി​ൽ​ത​ന്നെ നി​ല​നി​ർ​ത്തു​ക, ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ പി​ൻ​വ​ലി​ക്കു​ക, തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ട്ടി ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന​ ക​മ്മി​റ്റി​യം​ഗം ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​സ​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​എ​ൻ. ഹ​രി​ദാ​സ്, കൊ​ച്ച​നി​യ​ൻ, ശ്രീ​കു​മാ​ർ വെ​ണ്മ​ണി, പ്ര​സ​ന്ന​ൻ പ​ള്ളി​പ്പു​റം, സു​രേ​ഷ് കോ​യി​ക്ക​ൽ, അ​രു​ൺ പേ​രി​ശേ​രി, കെ.​ആ​ർ. ചെ​ല്ല​പ്പ​ൻ, കെ. ​പ​ത്മ​കു​മാ​ർ​പി​ള്ള, കു​ര്യ​ൻ മൈ​നാ​ത്ത്, സാം ​ജേ​ക്ക​ബ്, സി. ​കു​ഞ്ഞു​കു​ഞ്ഞു​കു​ട്ടി, സ​ന്തോ​ഷ് കു​ന്നേ​ൽ, എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​ആ​ർ. സ​ച്ചി​ദാ​ന​ന്ദ​ൻ, ജ​യ​ച​ന്ദ്ര​ൻ ആ​ല​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.