ഗാ​ന്ധി​യം സം​ഘ​ടി​പ്പി​ച്ചു
Sunday, September 26, 2021 9:11 PM IST
ആ​ല​പ്പു​ഴ: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ലാ​മ​ത് ജി​ല്ലാ​സ​മ്മേ​ള​നം ഗാ​ന്ധി യം 2021 ​ആ​ല​പ്പു​ഴ ഡി​സി​സി ഹാ​ളി​ൽ ന​ട​ന്നു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ബി.​റ​ഫീ​ഖി​നെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​നി​ധി സ​മ്മേ​ള​നം കെ​പി ജി ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ജ​നി പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​ജി​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ജി. ​മ​നോ​ജ് കു​മാ​ർ, ബി​നോ​യ് ച​ക്കാ​ല​യി​ൽ, ശൂ​ര​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ. കു​മാ​ർ ദാ​സ്, ബി​നു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ്പു വൈ​ദ്യ​ൻ ക​ല്പ​ക​വാ​ടി, റാ​ബി​യാ സ​ലിം, ഹാ​രി​സ് സ​രോ​വ​രം, രാ​ഹു​ൽ കൃ​ഷ്ണ​ൻ, കെ. ​പ​ത്മ​കു​മാ​ർ, സു​മ സ്ക​ന്ദ​ൻ, നോ​വ​ൽ രാ​ജ്, സോ​ള​മ​ൻ പ​ഴ​മ്പാ​ശേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.