ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൃ​പ​യു​ടെ ആ​ദ​ര​വ്
Monday, September 27, 2021 10:16 PM IST
അ​മ്പ​ല​പ്പു​ഴ: ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കി ന​ൽ​കു​ന്ന രം​ഗ​ത്ത് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് ദേ​ശീ​യ അ​വാ​ർ​ഡ് ല​ഭി​ക്കു​വാ​ൻ കാ​ര​ണ​ക്കാ​രാ​യ അ​ശ്വ​തി​യേ​യും അ​നി​ല​യേ​യും ആ​രോ​ഗ്യ-​പ​രി​സ്ഥി​തി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൃ​പ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു.
അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​പ പ്ര​സി​ഡ​ന്‍റ് ഹം​സ എ. ​കു​ഴു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ വി. ​അ​നി​ത, ലേ​ഖാ​മോ​ൾ, യു.​എം. ക​ബീ​ർ, പു​ന്ന​പ്ര ജ്യോ​തി​കു​മാ​ർ, ഡോ. ​ടി. ജ​യ​ശ്രീ, യു. ​നി​ധി​ൽ​കു​മാ​ർ, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ദേ​വ​ൻ പി. ​വ​ണ്ടാ​നം, അ​നി​ൽ വെ​ള്ളൂ​ർ, ജി. ​ഗോ​പ​കു​മാ​ർ, മ​ധു സി. ​പി​ള്ള, പി. ​അ​ശോ​ക കു​മാ​രി, അ​ഭ​യ​ൻ യ​ദു​കു​ലം, എ​സ്.​കെ. പു​റ​ക്കാ​ട്, അ​ജി​ത് കൃ​പ , ഷീ​ജ ഇ​ന്ദു​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.