വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര അ​ട​ർ​ന്നു​വീ​ണു
Monday, September 27, 2021 10:16 PM IST
അ​മ്പ​ല​പ്പു​ഴ : ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര അ​ട​ർ​ന്നു വീ​ണു. വ​ണ്ടാ​നം മാ​ധ​വ​ൻ മു​ക്ക് ക​ട​ലോ​ര​ത്ത് പു​തു​വ​ൽ സു​ബൈ​ദ ഹാ​ഷി​മി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ വെ​ളി​യി​ൽ ഇ​റ​ങ്ങി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

ക​ട​ൽ ഭി​ത്തി
ത​ക​ർ​ന്നു

തു​റ​വൂ​ർ: ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ൽ ഭി​ത്തി ത​ക​ർ​ന്ന നി​ല​യി​ൽ. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ലാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ൽ ഭി​ത്തി ത​ക​ർ​ന്ന​ത്. ക​ടു​ത്ത ക​ട​ലാ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ക്കു​വാ​നു​ള്ള ശ​ക്തി നി​ല​വി​ലെ ക​ട​ൽ​ഭി​ത്തി​ക്കി​ല്ലെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. 20 വ​ർ​ഷം മു​ന്പു നി​ർ​മി​ച്ച ക​ട​ൽ ഭി​ത്തി​യാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ന്ന​ത്. ക​ട​ൽ ഭി​ത്തി ത​ക​ർ​ന്ന തോ​ടു​കൂ​ടി ചെ​റി​യ തി​ര​മാ​ല ഉ​ണ്ടാ​യാ​ൽ പോ​ലും ക​ര​യി​ലേ​ക്കു ഇ​ര​ച്ചു ക​യ​റു​ന്ന അ​വ​സ്ഥ​യാ​ണ്.