മി​ക​വ് 2021 സം​ഘ​ടി​പ്പി​ച്ചു
Monday, September 27, 2021 10:19 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള​കോ​ൺ​ഗ്ര​സ്-​എം തെ​ക്കേ​ക്ക​ര മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങാ​യ മി​ക​വ് 2021 സം​ഘ​ടി​പ്പി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ. ​രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി അം​ഗം ജ​ന്നിം​ഗ്സ് ജേ​ക്ക​ബ് വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​സി. ഡാ​നി​യേ​ൽ, ജി​ല്ലാ നി​ർ​വാ​ഹ​ക സ​മ​തി അം​ഗ​ങ്ങ​ളാ​യ വി. ​ഹ​രി​കു​മാ​ർ, അ​ജി​ത്ത് തെ​ക്കേ​ക്ക​ര, പി. ​രാ​ജു, അ​യ്യ​പ്പ​ൻ​പി​ള്ള, പി.​എ​സ്. ജോ​ർ​ജ്, ആ​ന​ന്ദ​കു​മാ​ർ, ശ്രീ​ജ, രാ​ഹു​ൽ​ദേ​വ്, രാ​ജീ​വ്, ഡോ. ​ശ​ശി​ധ​ര​ൻ​പി​ള്ള, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​വ​ശ്യ​പ്പെ​ട്ടു

ഹ​രി​പ്പാ​ട് : സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി കു​റ്റ​മ​റ്റ​താ​ക്കാ​ണ​മെ​ന്ന് എ​ൻ ആ​ർ ഇ ​ജി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) ആ​വ​ശ്യ​പ്പെ​ട്ടു. ഹ​രി​പ്പാ​ട് മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ ​അ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​എ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​ശോ​ഭ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ജോ​മോ​ൻ കു​ള​ഞ്ഞി​കൊ​മ്പി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ഒ.​എ ഗ​ഫൂ​ർ -പ്ര​സി​ഡ​ന്‍റ്, ആ​ർ. ര​ഞ്ജി​നി, ഗീ​ത ഗോ​കു​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ,ജോ​മോ​ൻ കു​ള​ഞ്ഞി​കൊ​മ്പി​ൽ-​സെ​ക്ര​ട്ട​റി, സു​ഭാ​ഷ് പി​ള്ള​ക്ക​ട​വ്, ലീ​ല സു​രേ​ഷ് -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എ. ​അ​ൻ​സി​യ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.