വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, October 12, 2021 10:22 PM IST
മാ​വേ​ലി​ക്ക​ര: സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ എ​ഫ്സി​ഐ, പു​തു​ച്ചി​റ, ഉ​മ്പ​ർ​നാ​ട് ഹ​രി​ജ​ൻ കോ​ള​നി, അ​ഞ്ചാ​ഞ്ഞി​ലി​മൂ​ട് ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: ടൗ​ൺ സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ മാ​താ, ഡ്യൂ​റോ​ഫ്ലെ​ക്സ്, ടി​ഡി​എം, വീ​ര​യ്യ, ഓ​ട്ടോ കാ​ർ​പെ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​ന്പ​ല​പ്പു​ഴ: സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ ആ​മ​യി​ട, അ​പ്പ​ക്ക​ൽ, വെ​ള്ളാ​ഞ്ഞി​ലി, വെ​ള്ളാ​ഞ്ഞി​ലി മ​സ്ജി​ദ്, ന​വ​രാ​ക്ക​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

സൗ​ജ​ന്യ പ​രി​ശീ​ല​നം

ആ​ല​പ്പു​ഴ: ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്​ബിഐയു​ടെ ഗ്രാ​മീ​ണ സ്വ​യംതൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ബാ​ഗ്, ച​ണ ഉ​ത്പന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ 25 മു​ത​ൽ 13 ദി​വ​സ​ത്തെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. 18നും 45​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള ത​യ്യ​ൽ അ​റി​യാ​വു​ന്ന​വ​ർ 20ന് ​രാ​വി​ലെ 10.30ന് ​ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ളും നാ​ലു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​ക​ളു​മാ​യി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം. ഫോ​ണ്‍: 0477- 2292 428, 8330011815.