ജ​ല​ഗ​താ​ഗ​തവ​കു​പ്പ് സ്പെ​ഷ​ൽ റൂ​ൾ ഭേ​ദ​ഗ​തി ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്
Friday, October 22, 2021 1:07 AM IST
ആ​ല​പ്പു​ഴ: ജ​ല​ഗ​താ​ഗ​തവ​കു​പ്പി​ലെ സ്പെ​ഷ​ൽ റൂ​ൾ ഭേ​ദ​ഗ​തി വൈ​കി​പ്പി​ച്ച് ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഇ​ട​തു​സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​തെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ സം​ഘ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​പ്ര​കാ​ശ് പ​റ​ഞ്ഞു. ഓ​രോ ഫ​യ​ലും ഒ​രു ജീ​വി​ത​മാ​ണ​ന്ന് ഭ​ര​ണ​ത്തി​ലേ​റി​യ​പ്പോ​ൾ പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ര​ണ്ടാം ത​വ​ണ കേ​ര​ളം ഭ​രി​ക്കു​മ്പോ​ഴും 18 വ​ർ​ഷ​മാ​യി ജീ​വ​ന​ക്കാ​ർ സ്പെ​ഷ​ൽ റൂ​ൾ ഭേ​ദ​ഗ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ട്രാ​ഫി​ക് സൂ​പ്ര​ണ്ട്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നിയ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ത​സ്തി​ക​ക​ൾ വ​കു​പ്പി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​മ്പോ​ൾ യോ​ഗ്യ​ത ഇ​ല്ലാ​ത്ത ഇ​ഷ്ട​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി അ​ഡീ​ഷ​ന​ൽ ചാ​ർ​ജ് കൊ​ടു​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്തു​വ​രു​ന്ന​ത്. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ലെ സ്പെ​ഷ​ൽ റൂ​ൾ ഭേ​ദ​ഗ​തി വൈ​കി​പ്പി​ക്കു​ന്ന​തി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി പൊ​തു​സ്ഥ​ലം​മാ​റ്റം ന​ട​ത്തി​യ​തി​ലും ജീ​വ​ന​ക്കാ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ജ​ല​ഗ​താ​ഗ​തവ​കു​പ്പ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വ​ന​ക്കാ​ർ നേ​രി​ടു​ന്ന നീ​തി​നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​യ​റ​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ധ​ർ​ണ​യി​ൽ സം​സ്ഥാ​ന ജോയിന്‍റ് സെ​ക്ര​ട്ട​റി ജെ.​ മ​ഹാ​ദേ​വ​ൻ, ബി​എം​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നീ​ഷ് ബോ​യ്, കെ.​ജി.​ഉ​ദ​യ​കു​മാ​ർ, കെ.​രാ​മ​നാ​ഥ്, ശ്രീ​ജി​ത്ത് എ​സ്. ക​രു​മാ​ടി, കെ.​ആ​ർ. വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.