സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു
Friday, October 22, 2021 1:07 AM IST
ചേ​ർ​ത്ത​ല: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ടി. സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​വി​നോ​ദ് കു​മാ​ർ, ഡോ.​ സം​ഗീ​ത ജോ​സ​ഫ്, ഐ​എം​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​പി.​ ഗോ​പി​കു​മാ​ർ, ആ​ല​പ്പു​ഴ ഘ​ട​കം പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ധ​ൻ മോ​ഹ​ന​ൻ നാ​യ​ർ, ഡോ. ​ഷൈ​ല​മ്മ, ഡോ. ​ജോ​ണ്‍ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഡോ.​ ഷൈ​ല​മ്മ-​പ്ര​സി​ഡ​ന്‍റ്, ഡോ. ​പി.​ ജോ​ണ്‍ മാ​ത്യു- സെ​ക്ര​ട്ട​റി, ഡോ. ​മെ​ൽ​വി​ൻ ഗോ​ണ്‍​സാ​ൽ​വ​സ്-​ട്ര​ഷ​റ​ർ.