ആ​രോ​ഗ്യ​ പ്ര​വ​ര്‍​ത്ത​ക​യ്ക്കു നേ​രേ ആ​ക്ര​മണം
Wednesday, October 27, 2021 10:09 PM IST
ചേ​ര്‍​ത്ത​ല: ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം കേ​ള​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ ശാ​ന്തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ചേ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യ​ത്. ക​ഴി​ഞ്ഞ 24ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.
വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്സാ​യ ശാ​ന്തി ജോ​ലി ക​ഴി​ഞ്ഞ് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ചേ​ര്‍​ത്ത​ല​യി​ലെ​ത്തി സ്റ്റാ​ന്‍റി​നു​സ​മീ​പം പാ​ര്‍​ക്കു​ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് സം​ഭ​വം. നെ​ടു​മ്പ്ര​ക്കാ​ട് സ്കൂ​ളി​നു സ​മീ​പം പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ത​ന്‍റെ സ്കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യും നി​യ​ന്ത്ര​ണം വി​ട്ട് ശാ​ന്തി റോ​ഡി​ല്‍ വീ​ഴു​ക​യു​മാ​യി​രു​ന്നു. അ​പ്പോ​ള്‍ അ​തു​വ​ഴി കാ​ര്‍ വ​രു​ന്ന​തു ക​ണ്ട് യു​വാ​വ് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കു​നേ​രേ വീ​ണ്ടും ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത് ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.