ഇ​ട​വ​ക ദി​നാ​ച​ര​ണം ന​ട​ത്തി
Monday, November 29, 2021 10:13 PM IST
മ​ങ്കൊ​മ്പ് : രാ​മ​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ലെ ഇ​ട​വ​ക ദി​നാ​ച​ര​ണം ന​ട​ത്തി. പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ന​ങ്ങാ​ടി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​കാ​രി ഫാ. ​ടി​ജോ മ​തി​ല​ക​ത്തു​കു​ഴി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര്ര​സ്റ്റി സി.​പി. ജോ​ർ​ജു​കു​ട്ടി, പാ​രി​ഷ്കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് അ​ല​ക്‌​സാ​ണ്ട​ർ, രാ​മ​ങ്ക​രി പോ​ലീ​സ് ഇ​ൻ​സ്പെക്ട​ർ ര​വി സ​ന്തോ​ഷ്, ഫാ.​ബി​ജോ​യ് ചോ​തി​ര​ക്കോ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.