ബോ​ധ​വ​ത്ക​ര​ണം ഊ​ര്‍​ജിത​മാ​ക്ക​ണം: മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു
Monday, November 29, 2021 10:13 PM IST
ആ​ല​പ്പു​ഴ: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​ർ​ജി​ത ബോ​ധ​വ​ത്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സാ​മൂ​ഹ്യ നീ​തി- ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന സൈ​ഡ് വീ​ല്‍ ഘ​ടി​പ്പി​ച്ച സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സാ​മൂ​ഹി​ക പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മി​ട്ട് വി​വി​ധ പ​ദ്ധ​തി​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റേ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. സേ​വ​ന​ങ്ങ​ള്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന സ​ഹ​ജീ​വ​നം പ​ദ്ധ​തി ഇ​തി​ല്‍ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ഇ​ത്ത​രം പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് എ​ല്ലാ ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും അ​റി​യി​ക്കു​ന്ന​തി​നു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​യാ​യി. വ​നി​ത​ക​ള്‍​ക്കു മ​ന്ത്രി​യും പു​രു​ഷ​ന്‍​മാ​ര്‍​ക്ക് എ​ച്ച്. സ​ലാം എം​എ​ല്‍​എ​യും സ്‌​കൂ​ട്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​പി​ന്‍ സി. ​ബാ​ബു​വും സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ എ​സ്. ജ​ല​ജ​യും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ടി.​എ​സ്. താ​ഹ, എ. ​ശോ​ഭ, വ​ത്സ​ല, എം.​വി. പ്രി​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ എ.​ഒ. അ​ബീ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.