കാ​ണാ​താ​യ​യാ​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Monday, November 29, 2021 10:14 PM IST
ചേ​ർ​ത്ത​ല: കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് കേ​ള​മം​ഗ​ലം പ​ള്ളി​ക്ക് വ​ട​ക്ക് പ്ലാ​ക്കി​ച്ചി​റ​യി​ൽ ത​ങ്ക​ച്ച​നെ(56)​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​റ​ച്ചു​ദി​വ​സ​മാ​യി ത​ങ്ക​ച്ച​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്ത് താ​മ​സ​മി​ല്ലാ​ത്ത മ​റ്റൊ​രു വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ച​ത്. അ​സു​ഖ​ബാ​ധി​ത​നാ​യ ത​ങ്ക​ച്ച​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഏ​റെ നാ​ളാ​യി കു​ടും​ബ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.