വേന്പനാട് കായൽ സംരക്ഷണം: കാ​യ​ൽ​ജാ​ഥ നടത്തി
Tuesday, November 30, 2021 10:51 PM IST
ആ​ല​പ്പു​ഴ: വേ​മ്പ​നാ​ട് കാ​യ​ലി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യ​ൽ​ജാ​ഥ സി​പി​ഐ സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജാ​ഥാ ക്യാ​പ്റ്റ​ൻ ടി. ​ര​ഘു​വ​ര​ൻ, വൈ​സ് ക്യാ​പ്റ്റ​ൻ എം.​കെ. ഉ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു​രാ​വി​ലെ പ​ത്ത​ര​യ്ക്ക് ത​ണ്ണീ​ർ​മു​ക്ക​ത്തും 2.30‌നു ​മാ​ക്കേ​ക​ട​വി​ലും നാ​ലി​നു പാ​ണാ​വ​ള്ളി​യി​ലും സ്വീ​ക​ര​ണം ന​ൽ​കും. നാ​ളെ 12.30നു ​അ​രൂ​ക്കു​റ്റി​യി​ലും 2.30നു ​അ​രൂ​ർ കോ​ട്ട​പ്പു​റ​ത്തും 3.30നു ​അ​രൂ​ർ മു​ക്ക​ത്തും ജാ​ഥ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കും.