യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന്
Wednesday, December 1, 2021 10:02 PM IST
ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി മ​ത്സ​രം ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി​യു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്നേ​ക്ക് ബോ​ട്ട് ആ​ൻ​ഡ് റോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​കെ.​കു​റു​പ്പ്, സെ​ക്ര​ട്ട​റി മാ​ത്യു​ജോ​സ​ഫ് എ​ന്നി​വ​ർ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റോ​ടാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.