അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Wednesday, December 1, 2021 10:04 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ര്‍ ഡി​വി​ഷ​ന്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഡി​സം​ബ​ര്‍ ഏ​ഴി​ന് ഈ ​ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​രൂ​ര്‍, എ​ഴു​പു​ന്ന, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത്, തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഡി​സം​ബ​ര്‍ ആ​റി​നും ഏ​ഴി​നും അ​വ​ധി​യാ​യി​രി​ക്കും. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വും സ്വീ​ക​ര​ണ​വും വോ​ട്ടെ​ണ്ണ​ലും ന​ട​ക്കു​ന്ന തു​റ​വൂ​ര്‍ ടി​ഡി​എ​ച്ച്എ​സ് എ​സി​ന് ഡി​സം​ബ​ര്‍ ആ​റു മു​ത​ല്‍ എ​ട്ടു വ​രെ അ​വ​ധി ന​ല്‍​കി​യി​ട്ടു​ണ്ട്.