ബൈ​ക്കപ​ക​ട​ത്തി​ൽ എ​ൻ​ജി​നിറിം​ഗ് വി​ദ്യാ​ർ​ഥിീ മ​രി​ച്ചു
Thursday, December 2, 2021 10:36 PM IST
കാ​യം​കു​ളം‌: ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​യം​കു​ളം ക​ണ്ട​ല്ലൂ​ർ തെ​ക്ക് കൊ​പ്രാ​പ്പു​ര​യി​ൽ ബി​ജു ക​ണ്ട​പ്പു​റ​ത്തി​ന്‍റെ മ​ക​ൻ ആ​ദി​ൽ കെ. ​ബി​ജു (18) വാ​ണ് മ​രി​ച്ച​ത്. ഏ​റ്റു​മാ​നൂ​ർ മം​ഗ​ളം എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞദി​വ​സം ഉ​ച്ച​യ്ക്ക് സു​ഹൃ​ത്തി​ന്‍റെ കൂ​ടെ ബൈ​ക്കി​ൽ ആ​ഹാ​രം ക​ഴി​ക്കാ​ൻ പോ​കു​മ്പോ​ൾ ഏ​റ്റു​മാ​നൂ​രി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: ഷ​ഹീ​ദ. സ​ഹോ​ദ​ര​ൻ: അ​ദി​നാ​ൻ സ​ഹോ​ദ​രി അ​മാ​ന.

നീ​റ്റു​ചൂ​ള സ്ഥാ​പി​ച്ചു

പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന നീ​റ്റു​ചൂ​ള (ഇ​ൻ​സി​ന​റേ​റ്റ​ർ) സ്ഥാ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൈ​ക്കാ​ട്ടു​ശേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലും പൂ​ച്ചാ​ക്ക​ൽ മാ​ർ​ക്ക​റ്റി​ലു​മാ​ണ് മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന നീ​റ്റു​ചൂ​ള സ്ഥാ​പി​ച്ച​ത്. പ​ദ്ധ​തി പ്ര​സി​ഡ​ന്‍​റ് ഡി. ​വി​ശ്വം​ഭ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു ഫ​ണ്ടി​ൽ നി​ന്നും 2.50 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് വി​ന​യോ​ഗി​ച്ച​ത്. പ്ലാ​സ്റ്റി​ക് ഒ​ഴി​കെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ പ​റ്റു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​ങ്കെ​ടു​ത്തു.