വാ൪​ഷി​ക പൊ​തു​യോ​ഗം
Thursday, December 2, 2021 10:39 PM IST
ചേ​ര്‍​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ൪​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് എം.​എ. ഖ​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സ്വാ​മി​ക്കു ഞ്ഞ്, രാ​ധാ​കൃ​ഷ്ണ​ൻ തേ​റാ​ത്ത്, ഷാ​ജി, അ​ഭി​ലാ​ഷ് മാ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: എം.​എ. ഖ​രീം-​പ്ര​സി​ഡ​ന്‍റ്, അ​ഭി​ലാ​ഷ് മാ​പ്പ​റമ്പി​ൽ- വൈ​സ് പ്ര​സി​ഡ​ന്‍റ്, രാ​ധാ​കൃ​ഷ്ണ​ന്‍ തേ​റാ​ത്ത്- സെ​ക്ര​ട്ട​റി, ഷാ​ജി-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സ​ഞ്ജു-​ട്ര​ഷ​റ​ര്‍.

ചി​ത്ര​ര​ച​നാ മ​ത്സ​രം

ചേ​ർ​ത്ത​ല: രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കെ.​വി. ക്ഷ​മ​യു​ടെ ഒ​മ്പ​താം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ർ​ട്ടി​സ്റ്റ് എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 11ന് ​രാ​വി​ലെ 10 ന് ​ഗീ​താ സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സി​ൽ ന​ട​ക്കു​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​രം സൗ​ജ​ന്യ​മാ​യാ​ണ് ന​ട​ത്തു​ന്ന​ത്. ഫോ​ണ്‍: 9142019993, 7907867216.

എ​ടി​എം കൗ​ണ്ട​ർ
വേ​ണ​മെ​ന്ന്

അ​മ്പ​ല​പ്പു​ഴ: ക​രു​മാ​ടി​യി​ൽ ബാ​ങ്ക് എ​ടി​എം കൗ​ണ്ട​ർ തു​റ​ക്ക​ണ​മെ​ന്ന് ആ​മ​യി​ട ക്ഷീ​രോ​ല്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ഴ്ച​തോ​റു​മു​ള്ള പാ​ൽ വി​ല ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ന​ൽ​ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പാ​ൽ​വി​ല എ​ളു​പ്പം എ​ടു​ക്കു​ന്ന​തി​നു ക​രു​മാ​ടി​യി​ൽ എ​ടി​എം കൗ​ണ്ട​ർ അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​പ്പോ​ൾ മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​മ്പ​ല​പ്പു​ഴ​യി​ലും നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ ത​ക​ഴി​യി​ലു​മാ​ണ് എ​ടി​എം ഉ​ള്ള​ത്. സം​ഘം പ്ര​സി​ഡ​ന്‍​റ് ക​രു​മാ​ടി മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.