പ്ര​ഫ. പി.​ഡി. ശ​ശി​ധ​ര​ൻ സി​പി​എം മാ​ന്നാ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി
Saturday, December 4, 2021 10:45 PM IST
മാ​ന്നാ​ർ: സി​പി​എം മാ​ന്നാ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി പ്ര​ഫ. പി.​ഡി. ശ​ശി​ധ​ര​നെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. ജി. ​രാ​മ​കൃ​ഷ്ണ​ൻ, പി.​എ​ൻ. ശെ​ൽ​വ​രാ​ജ​ൻ, കെ. ​നാ​രാ​യ​ണ​പി​ള്ള, സി. ​ജ​യ​ച​ന്ദ്ര​ൻ, കെ.​പി. പ്ര​ദീ​പ്, കെ.​എം. അ​ശോ​ക​ൻ, ബി.​കെ. പ്ര​സാ​ദ്, കെ.​എം. സ​ഞ്ജു​ഖാ​ൻ, ആ​ർ. അ​നീ​ഷ് എ​ന്നി​വ​രാ​ണ് ഏ​രി​യാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ.