കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു
Sunday, January 16, 2022 10:33 PM IST
ആ​ല​പ്പു​ഴ: കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് 4-ാം വാ​ർ​ഡി​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ ബൈ​ജു​വാ​ണ് (54) മ​രി​ച്ച​ത്. റോ​ഡ് മു​ക്ക് കി​ഴ​ക്ക് മ​ണ്ണു​പ​റ​മ്പി​ലെ കു​ള​ത്തി​ൽ വീ​ണാ​യി​രു​ന്നു അ​പ​ക​ടം. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യ​ച്ച​തി​നെതു​ട​ർ​ന്ന് ആ​ല​പ്പു​ഴ ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സ്കൂ​ബ വി​ദ​ഗ്ധ​രെ​ത്തി കു​ള​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി ആ​ളെ ഉ​ട​ൻ ത​ന്നെ ക​ണ്ടെ​ത്തി പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. അ​ഗ്നി ര​ക്ഷ​സേ​ന​യു​ടെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ. ജ​യസിം​ഹ​ൻ, ജി. ​അ​നി​ൽ​കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​പ്ര​ശാ​ന്ത്, എ​സ്. സു​ജി​ത്ത്, ആ​ന്‍റ​ണി ജോ​സ​ഫ്, വി. ​വി​നീ​ഷ് , വി​പി​ൻ രാ​ജ്, സ​ന്തോ​ഷ് എ​ന്നി​വ​ർ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഭാ​ര്യ: ബി​ജി​മോ​ൾ. മ​ക്ക​ൾ ബി​ന്ദു​ജ, ബി​നു​ഷ, ബി​നു​ജ.

സ​മ​രം
മാ​റ്റി​വ​ച്ചു

ആ​ല​പ്പു​ഴ: സി​പി​ഐ ഇ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച സ​മ​രം കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് മാ​റ്റിവ​ച്ച​താ​യി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ.​ ആ​ഞ്ച​ലോ​സ് അ​റി​യി​ച്ചു.