സ​യ​ൻ​സ് ലാ​ബി​ന്‍റെ​യും സെ​മി​നാ​ർ ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, January 18, 2022 10:58 PM IST
കാ​യം​കു​ളം: ക​റ്റാ​നം പോ​പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രാ​ജ്യ​സ​ഭാ എം​പി എ.​കെ. ആ​ന്‍റ​ണി​യു​ടെ ലാ​ഡ്സ് ഫ​ണ്ടി​ൽനി​ന്നു അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂപ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സ​യ​ൻ​സ് ലാ​ബി​ന്‍റെ​യും സെ​മി​നാ​ർ ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു ര​ണ്ടി​ന് പ്ര​തി​പ​ക്ഷനേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കും. മാ​വേ​ലി​ക്ക​ര രൂ​പ​ത അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി മു​ൻ സി​ൻ​ഡി​ക്ക​റ്റം​ഗം ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ്ത്രീ​ സം​രം​ഭ​ക
പ​രി​ശീ​ല​ന​ം

ആ​ല​പ്പു​ഴ: ത​യ്യ​ൽ പ​രി​ശീ​ല​ന​ത്തി​നു​ള്ള റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​റി​ന്‍റെ പ​ദ്ധ​തി ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​ജ​സ് ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ജോ​ർ​ജ് തോ​മ​സ്, തോ​മ​സ് ജോ​സ​ഫ്, കൊ​ച്ചു​ത്രേ​സ്യ, പ്ര​ഫ. എ​സ്. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, വി​ജ​യ​ല​ക്ഷ്മി ഗോ​പി​നാ​ഥ്, പ്ര​ദീ​പ്‌ കൂ​ട്ടാ​ല, ഗോ​പ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, രാ​ജീ​വ് വാ​ര്യ​ർ, കേ​ണ​ൽ സി. ​വി​ജ​യ​കു​മാ​ർ, ഷാ​ജി മൈ​ക്കി​ൾ, ഫി​ലി​പ്പോ​സ് ത​ത്ത​ംപള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.