ജി​ല്ല​യി​ല്‍ കോ​വി​ഡ് കു​തി​ക്കു​ന്നു; ഇ​ന്ന​ലെ 2168 പേ​ര്‍​ക്ക്
Saturday, January 22, 2022 10:26 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 2168 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2087 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 44 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 37 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 567 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 9868 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

ഇ​ന്ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം; അ​നു​മ​തി അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍​ക്കു മാ​ത്രം

ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നും 30നും ​ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഉ​ത്ത​ര​വ് ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഇ​ന്നും ജ​നു​വ​രി 30നും ​ജി​ല്ല​യി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ ഇ​ള​വു​ക​ള്‍ ചു​വ​ടെ

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ക്കു​ന്ന കേ​ന്ദ്ര,സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി യാ​ത്ര ചെ​യ്യാം. ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കൈ​വ​ശം ക​രു​ത​ണം.

24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തും അ​ടി​യ​ന്ത​ര, അ​വ​ശ്യ സ​ര്‍​വീ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​തു​മാ​യ ക​മ്പ​നി​ക​ള്‍, വ്യ​വ​സാ​യ​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് സ്ഥാ​പ​ന​ങ്ങ​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കൈ​വ​ശം ക​രു​തി അ​വ​ശ്യ സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി യാ​ത്ര ചെ​യ്യാം.

ടെ​ലി​കോം, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​മാ​യി ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ​ഞ്ച​രി​ക്കാം.

പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​തി​നാ​യി പോ​കു​ന്ന​വ​ര്‍ ആ​ശു​പ​ത്രി​യു​ടെ​യോ വാ​ക്‌​സി​നേ​ഷ​ന്‍റെ​യോ രേ​ഖ​ക​ള്‍ കൈ​വ​ശം ക​രു​ത​ണം.

ദീ​ര്‍​ഘ​ദൂ​ര ബ​സ്, ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ അ​നു​വ​ദി​ക്കും. വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​ര്‍​ക്കും സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യി പോ​കു​ന്ന പൊ​തു വാ​ഹ​ന​ങ്ങ​ള്‍​ക്കും സ​ഞ്ച​രി​ക്കാം. യാ​ത്ര​ക്കാ​ര്‍ യാ​ത്രാ​രേ​ഖ​ക​ള്‍ ക​രു​ത​ണം.

പ​ല​ച​ര​ക്ക്, പ​ഴം, പ​ച്ച​ക്ക​റി​ക​ള്‍, ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍, പാ​ല്‍, ഇ​റ​ച്ചി, മീ​ന്‍ എ​ന്നി​വ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍, ക​ള്ളു​ഷാ​പ്പു​ക​ള്‍ എ​ന്നി​വ​യ്ക്ക് രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ പ്ര​വ​ര്‍​ത്തി​ക്കാം.

റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒ​ന്പ​തു വ​രെ പാ​ഴ്‌​സ​ല്‍ വി​ത​ര​ണ​വും ഹോം ​ഡെ​ലി​വ​റി​യും ന​ട​ത്താം.

വി​വാ​ഹ​ങ്ങ​ള്‍, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ പ​ര​മാ​വ​ധി 20 പേ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്താം.

ഇ-​കൊ​മേ​ഴ്‌​സ്, കൊ​റി​യ​ര്‍ സ​ര്‍​വീ​സു​ക​ള്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒ​ന്പ​തു വ​രെ പ്ര​വ​ര്‍​ത്തി​ക്കാം.

ടൂ​റി​സം മേ​ഖ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച്ച​ക​ളി​ല്‍ മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് സാ​ധു​വാ​യ സ്റ്റേ ​വൗ​ച്ച​റു​ക​ള്‍ സ​ഹി​തം ടാ​ക്‌​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നും ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ര്‍​ട്ടു​ക​ളി​ലും താ​മ​സി​ക്കു​ന്ന​തി​നും അ​നു​മ​തി​യു​ണ്ട്.4സി​എ​ന്‍​ജി, എ​ല്‍​പി​ജി, എ​ല്‍​എ​ന്‍​ജി നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി​യു​ണ്ട്.

മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍​ക്കും പ​രീ​ക്ഷാ ന​ട​ത്തി​പ്പു​കാ​ര്‍​ക്കും അ​ഡ്മി​റ്റ് കാ​ര്‍​ഡോ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡോ ഹാ​ള്‍ ടി​ക്ക​റ്റോ കൈ​വ​ശം വ​ച്ച് യാ​ത്ര ചെ​യ്യാം.

ഡി​സ്‌​പെ​ന്‍​സ​റി​ക​ള്‍, മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, മെ​ഡി​ക്ക​ല്‍ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍, ന​ഴ്‌​സിം​ഗ് ഹോ​മു​ക​ള്‍, ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് യാ​ത്ര ചെ​യ്യാം.

ടോ​ള്‍ ബൂ​ത്തു​ക​ള്‍, പ്രി​ന്‍റ്, ഇ​ല​ക്ട്രോ​ണി​ക്, വി​ഷ്വ​ല്‍, സോ​ഷ്യ​ല്‍ മീ​ഡി​യ സ്ഥാ​പ​ന​ങ്ങ​ള്‍, വാ​ഹ​ന റി​പ്പ​യ​റിം​ഗ് വ​ര്‍​ക്ക് ഷോ​പ്പു​ക​ള്‍ എ​ന്നി​വ​യ്ക്കും സാ​നി​റ്റേ​ഷ​ന്‍ ജോ​ലി​ക്കാ​ര്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കാം.