സ്കു​ട്ട​റി​ൽ ടി​പ്പ​ർ ഇ​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Saturday, January 22, 2022 10:38 PM IST
ഹ​രി​പ്പാ​ട്: സ്കു​ട്ട​റി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. തൃ​ക്കു​ന്ന​പ്പു​ഴ പ​ള്ളി​പ്പാ​ട്ട് മു​റി​യി​ൽ രാ​ധാ​കൃ​ഷ്ണ ഭ​വ​ന​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (58) ആ​ണ് മ​രി​ച്ച​ത്. കാ​ർ​ത്തി​ക​പ്പ​ള്ളി -തു​ക്കു​ന്ന​പ്പു​ഴ റൂ​ട്ടി​ൽ എ​സ്എ​ൻ ന​ഗ​ർ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കും വ​ഴി മ​ര​ണ​പ്പെ​ട്ടു. മ​ര​പ്പ​ണി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്നു. മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങും. ഭാ​ര്യ: ഗീ​ത​മ്മാ​ൾ. മ​ക്ക​ൾ: ര​ജീ​ഷ്, ശ്രീ​ര​ഷ്മി. മ​രു​മ​ക്ക​ൾ: ധ​ന്യ, ഗി​രീ​ഷ്.