ആലപ്പുഴ: മട്ടാഞ്ചേരി, എമ്പയർ, സീസൺ ഐസ് പ്ലാന്റ്, ഗസ്റ്റ് ഹൗസ്, രണച്ചൻ യുണൈറ്റഡ് കയർ കമ്പനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.
ചേർത്തല: കുപ്പിക്കവല, മഞ്ഞൾ, ഗേൾസ് ഹൈസ്കൂൾ, കെഎസ്ആര്‍ടിസി, മുല്ലപ്പള്ളി, റീസർവേ, മൂന്നാംങ്കര, ഡിപി കവല, ചക്കരകുളം, കൊയ്ത്തുരുത്തി, മൃഗാശുപത്രി, കച്ചിക്കാരൻ കവല, അമർ, തോട്ടത്തിൽ കവല, ടിഎംഎംസി എന്നിവിടങ്ങളിൽ ഇന്നു രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
തുറവൂർ: മാറ്റ് ഇന്ത്യ, മാറ്റ് ഇന്ത്യ ടവർ, അവിട്ടാക്കൽ കോളനി, ജസ്റ്റിൻ ഐസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്നു രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ വൈദ്യുതി മുടങ്ങും.